1 GBP = 104.06

യുകെസിസിഎ പൂൾ ആൻഡ് ബോൺമൗത്ത്‌ യൂണിറ്റംഗം ജോസ് പീടികപ്പറമ്പലിന്റെ മാതാവ് നിര്യാതയായി

യുകെസിസിഎ പൂൾ ആൻഡ് ബോൺമൗത്ത്‌ യൂണിറ്റംഗം ജോസ് പീടികപ്പറമ്പലിന്റെ മാതാവ് നിര്യാതയായി

യുകെസിസിഎ പൂൾ ആൻഡ് ബോൺമൗത്ത്‌ യൂണിറ്റംഗവും മുൻസെക്രട്ടറിയും യുകെകെസിവൈഎൽ യൂണിറ്റ് ഡയറക്ടറും ആയിരുന്ന ജോസ് പീടികപറമ്പിലിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് (87) കർത്താവിൽനിദ്ര പ്രാപിച്ചു.

ബ്രഹ്മമംഗലം – ഏനാദി പീടികപ്പറമ്പിൽ ജോസഫ്‌ (കുഞ്ഞപ്പൻ ) ന്റെ ഭാര്യയാണ് പരേത. ശവസംസ്‌കാരം ഇന്ന് വെള്ളി ഉച്ച്ക്ക് മൂന്ന് മണിക്ക് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. പരേത മാഞ്ഞൂർ പാറശ്ശേരിൽ കുടുംബാംഗമാണ്

മക്കൾ:- ബേബി, സ്റ്റീഫൻ, മേരിയമ്മ, ലിസി, ടോമി (ഓസ്ട്രിയ), ജോസ് (യുകെ ), മരുമക്കൾ :-
ഫിലിപ്പ് കുന്നശ്ശേരിൽ കടുത്തുരുത്തി, സാലി ഇളപ്പുങ്കൽ കാനം, പരേതനായ തോമസ് തൂമ്പാചിരണ്ടിയിൽ തോട്ടറ, പോൾ ജോൺ കരുവേലിൽ കോട്ടയം, മോളി ചേലക്കൽ അറുനൂറ്റിമംഗലം, ഷീബ കട്ടപ്പുറം കടുത്തുരുത്തി.

ജോസിനും കുടുംബത്തിനും യുകെകെസിഎ ഭാരവാഹികൾ അനുശോചനമാറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more