1 GBP = 103.12

ത്രേസ്യാമ്മാ ജോർജ് നങ്യാലിൽ ( 79 ) വയലാ, കോട്ടയം നാട്ടിൽ നിര്യാതയായി

ത്രേസ്യാമ്മാ ജോർജ് നങ്യാലിൽ ( 79 ) വയലാ, കോട്ടയം നാട്ടിൽ നിര്യാതയായി

ലണ്ടൻ : യുകെ മലയാളീകളായ സട്ടനിൽ താമസിക്കുന്ന സൈജു ജോർജിന്റെയും ( മാസ് – മുൻ പ്രസിഡന്റ് ) , ബർമിംഗ്‌ഹാമിൽ താമസിക്കുന്ന ബിജോ ജോർജിന്റെയും മാതാവും , ജോർജ് നങ്യാലിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ജോർജ് ( റിട്ട . ഹെഡ് നേഴ്സ് ) ഇന്ന് നാട്ടിൽ നിര്യാതയായി .

സംസ്കാരം നാളെ (07/10/22) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ :ജോസഫ് ജോർജ് (ബൈജു)(S.I. of police, ഏറ്റുമാനൂർ ), സൈജു ജോർജ് (London, U.K.), ബിജോ ജോർജ് (Birmingham, U.K.), സിജോ ജോർജ് (Brisbane, Australia).
മരുമക്കൾ :മിനി ജോസഫ്(വല്ലടിയിൽ, കാളികാവ് ),ജെയ്സി(അരയത്ത്, വാലാച്ചിറ,London, U.K.)ബിജി(പറൂക്കര, മല്ലപ്പള്ളി,U.K), ജിൻസി(ചക്കുങ്ങൽ, പഴങ്ങനാട്, Brisbane)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more