1 GBP = 103.68
breaking news

യു കെ മലയാളികളുടെ പിതാവ് തോമസ് ജോസഫ് നിര്യതനായി…

യു കെ മലയാളികളുടെ പിതാവ് തോമസ് ജോസഫ് നിര്യതനായി…
യു കെ മലയാളികളായ ജോജോയുടെയും ജയിൻൻ്റേയും പിതാവ് ഈര കോയിപ്പള്ളി (ഇലംഭാഗം) തോമസ് ജോസഫ് (കുട്ടപ്പൻ സാർ – 87) ഇന്നലെ നിര്യാതനായി. പക്കച്ചംപാക്ക വീട്ടിൽ മേരിക്കുട്ടി ജോസഫ് ആണ് ഭാര്യ. മക്കൾ:- ജെസി, ജഗൻ (ഓസ്ട്രേലിയ), ജോജി, ജെയിൻ (ഇരുവരും യുകെ), ജിജു (യു.എ.ഇ), ജോജി (യു.എസ്.എ), ജാസ്മിൻ, ജോബി
മരുമക്കൾ:- തങ്കച്ചൻ കുരിശുംമൂട്ടിൽ, ചങ്ങനാശ്ശേരി), മിനി ആശാരിപറമ്പിൽ (എടത്വാ), മിനി പുല്ലത്തിൽ (അടിച്ചിറ), സുനി ചൂരക്കുറ്റി (മിത്രക്കരി), മോൻസി അക്കരപ്പറമ്പിൽ (പുന്നവേലി), ജൂലി താമരശ്ശേരി (തുരുത്തി), ജോബിൻ മഠത്തിപ്പറമ്പിൽ (ആയാംകുടി), മെർളി വാക്കത്തുമാലിൽ (വെട്ടിമുകൾ). പരേതൻ എ. ജെ. ജോൺ മെമ്മോറിയൽ LPS കൈനടിയിലെ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആയിരുന്നു.
 സംസ്കാര ശുശ്രൂഷകൾ ഇന്ന് ബുധനാഴ്ച (15/4/2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് ഈര ലൂർദ്ദ് മാതാ പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടക്കുന്നതാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സംസ്കാര ശുശ്രൂഷകൾ സർക്കാർ നിബന്ധനകൾക്കനുസരിച്ച് നടക്കുന്നതിനാൽ ശുശ്രൂഷകളുടെ സംപ്രേഷണം www.medialivenews.tv യിൽ ഉണ്ടായിരിക്കുന്നതാണ്.
പരേതൻ്റെ നിര്യാണത്തിൽ ബോൾട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more