1 GBP = 103.69

അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനില്ല -​െതരേസ മേയ്

അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനില്ല -​െതരേസ മേയ്

ബ്രസൽസ്​​: ബ്രിട്ടീഷ് ജനഹിതത്തിന് അനുസരിച്ച് ബ്രെക്സിറ്റ്‌ നടപ്പാക്കുക മാത്രം ലക്‌ഷ്യം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ്​ പാർട്ടിയെ നയിക്കാൻ താനുണ്ടാകില്ലെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രിൈതരേസ മേയ്​. മറ്റൊരു നേതാവായിരിക്കും തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ ബ്രസൽസിൽ എത്തിയപ്പോഴായിരുന്നു മേയ്​യുടെ വെളിപ്പെടുത്തൽ.

അവിശ്വാസ വോ​െട്ടടുപ്പിൽ ​െബ്രക്​സിറ്റ്​ നയത്തിൽ പ്രധാനമന്ത്രിക്കെതിരായ വികാരം പ്രകടമായിരുന്നു. 2022ലാണ്​ അടുത്ത പൊതുതെരഞ്ഞെടുപ്പ്​. പാ​ർ​ല​മ​െൻറി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം മ​റി​ക​ട​ന്നെ​ങ്കി​ലും തെ​രേ​സ മേ​യ്​ക്ക്​ ഭീ​ഷ​ണി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​തി​യാ​യ സ​മ​യ​മി​ല്ല എ​ന്ന​താ​ണ്​ മേ​യ്​ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.

ന​വം​ബ​റി​ൽ അം​ഗീ​ക​രി​ച്ച ക​രാ​റി​ൽ വീ​ണ്ടും അ​നു​ര​ഞ്​​ജ​ന​ത്തി​ന്​ ത​യാ​റ​ല്ലെ​ന്ന്​ ഇ.​യു നേ​താ​ക്ക​ൾ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ മേ​യ്​​ക്ക്​ മു​ന്നോ​ട്ടു​ള്ള ചു​വ​ടു​ക​ൾ ക​ടു​ത്ത​താ​കും. ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പാ​ർ​ല​മ​െൻറി​​െൻറ അ​നു​മ​തി തേ​ടി​യു​ള്ള വോ​െ​ട്ട​ടു​പ്പ്​ ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

അ​വി​ശ്വാ​സ​പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മേ​യ്​​ക്കെ​തി​രാ​യ അ​ട്ടി​മ​റി​നീ​ക്ക​വും പാ​ളി. 117നെ​തി​രെ 200 വോ​ട്ടു​ക​ൾ​ക്കാ​ണ്​ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more