1 GBP = 103.79
breaking news

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more