1 GBP = 103.92

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ  ആരാധനക്രമത്തെ ആസ്‌പദമാക്കി  ക്വിസ് മത്സരം

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ  ആരാധനക്രമത്തെ ആസ്‌പദമാക്കി  ക്വിസ് മത്സരം

ഷൈമോൻ തോട്ടുങ്കൽ 

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം ഘട്ടമായ Year of Liturgy  യുടെ ഭാഗമായി  രൂപതാങ്ങൾക്കായി  ആരാധനക്രമത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഇടവ ക റീജിയണൽ, രൂപതാ തലങ്ങളിൽ നടക്കുന്ന ക്വിസ് മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ ഔദ്യോഗിക വീക്കിലി ന്യൂസ് ബുള്ളറ്റിൻ ആയ ദനഹായിൽ ഡിസംബർ 18 മുതൽ തുടർച്ചയായി അൻപത് ആഴ്ചകളിൽ ആരാധനക്രമമവുമായി ബന്ധപ്പെട്ട ഇരുപത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രസിദ്ധീകരിക്കും .ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാനും, ഇതിന് ഒരുങ്ങുവാനായി ദനഹായിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യോത്തരങ്ങൾ ഹൃദിസ്ഥമാക്കാനും എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. ദനഹാ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
https://forms.office.com/pages/responsepage.aspx?id=_TZTq6nQiE-Kztxy6twlvt2sd0WKLkZMslVab3a7tnNUNVBBWFc1MVk4Mlc0M1A0SDRRMUJCTFo2UC4u

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more