1 GBP = 103.65
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ

<strong>ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ</strong>

ഷൈമോൻ തോട്ടുങ്കൽ 

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാരാചരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . പ്രെസ്റ്റൻ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക്  രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . രൂപതയുടെ വിവിധ  ഇടവകകൾ , മിഷനുകൾ , പ്രൊപ്പോസഡ്‌ മിഷനുകൾ എന്നിവിടങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയം , പള്ളികളുടെ അഡ്രെസ്സ് , അതാത് സ്ഥലങ്ങളിലെ മിഷൻ ഡയറക്ടർമാർ എന്നിവയുടെ   വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more