1 GBP = 103.74
breaking news

ഷോ​പ്പി​ങ്​ മാ​ളി​ലെ തീ​പി​ടി​ത്തം: കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യെ​ന്ന് പു​ടി​ൻ

ഷോ​പ്പി​ങ്​ മാ​ളി​ലെ തീ​പി​ടി​ത്തം: കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യെ​ന്ന് പു​ടി​ൻ

മോ​സ്കോ: റ​ഷ്യ​ൻ പ്ര​വി​ശ്യ​യാ​യ സൈ​ബീ​രി​യ​യി​ലെ ഷോ​പ്പി​ങ്​ മാ​ളി​ൽ 64 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്തം കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യെ​ന്ന് പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ. അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പു​ടി​ൻ. മ​രി​ച്ച​വ​ർ​ക്കാ​യി ഒ​രു​ക്കി​യ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ അ​ദ്ദേ​ഹം പൂ​ക്ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​കൊ​ള്ളു​ക‍യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കെ​മെ​റോ​വോ​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മ​രി​ച്ച​വ​രി​ൽ 41 പേ​രും കു​ട്ടി​ക​ളാ​ണ്. എ​ന്നാ​ൽ, രാ​ജ്യ​വ്യാ​പ​ക​മാ​യി ദുഃ​ഖാ​ച​ര​ണം ന​ട​ത്താ​ത്ത​തി​ൽ നി​ര​വ​ധി േപ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​. അ​ഞ്ചു പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം​ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ കെ​മെ​റോ​വോ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. അ​പ​ക​ട​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 85 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ഗ്​​നി​ര​ക്ഷാ അ​ലാ​റ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തും അ​ത്യാ​ഹി​ത വാ​തി​ലു​ക​ൾ തു​റ​ക്കാ​തി​രു​ന്ന​തും അ​പ​ക​ട​ത്തി‍​െൻറ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more