1 GBP = 103.68

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം ബേണില്‍

കെ.ജെ.ജോണ്‍
സ്വിറ്റ്‌സര്‍ലാന്‍ഡ്: ലോകസമാധാന സന്ദേശവുമായി വിവിധ രാജ്യങ്ങളിലെ കുടുംബവിശുദ്ധീകരണ ശുശ്രൂഷകള്‍ക്ക് ശേഷം വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ഫാമിലി കൗണ്‍സിലറുമായ ശ്രീ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സ്വിറ്റ്‌സര്‍ലാണ്ടിലെ ബേണില്‍ പ്ഫാരെയി ഹെയിലിക്രൂസ് ( Church: Pfarrei Heiligkrez, Kastellweg 7, 3004 Bern (Tiefenau)) ദേവാലയത്തില്‍ വച്ച് ഏകദിന കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തുന്നു.
ബൈബിള്‍ അധിഷ്ടിതമായി പ്രായോഗിക ജീവിതപാഠങ്ങളും കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കു വച്ചു നല്കുന്ന ഈ കുടുംബവിശുദ്ധീകരണ ധ്യാനത്തിന്റെക ജര്‍മ്മന്‍ പരിഭാഷ നടത്തുന്നത് ഹൈഡല്‍ബര്‍ഗ്ഗില്‍ നിന്നുള്ള ശ്രീമതി ഏലിയാമ്മ ഐസക്കാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മേരി തോട്ടന്‍ – 079 319 32 89

[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more