1 GBP = 93.23
breaking news

നോർത്താംപ്ടണിൽ മകളുടെ കുടുംബത്തെ കാണാനെത്തിയ പിതാവ് കോവിഡ് ബാധയേറ്റ് മരിച്ചു

നോർത്താംപ്ടണിൽ മകളുടെ കുടുംബത്തെ കാണാനെത്തിയ പിതാവ് കോവിഡ് ബാധയേറ്റ് മരിച്ചു

മകളുടെ കുടുംബത്തെ കാണാനെത്തിയ പിതാവ് നോർത്താംപ്ടണിൽ കോവിഡ് -19 ബാധിച്ച് മരണമടഞ്ഞു.
തൃശൂർ ആമ്പല്ലൂരിന് സമീപം കല്ലൂർ തെക്കേത്തല വീട്ടിൽ സണ്ണി ആന്റെണി (61) യാണ് നിര്യാതനായത്. നോർത്താംപ്ടൺ ഹോസ്പിറ്റിലാണ് വച്ചാണ് മരണം സംഭവിച്ചത്. ബിസ സണ്ണിയാണ് മകൾ.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

സണ്ണി ആന്റണിയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more