1 GBP = 103.61
breaking news

സന്ദർലാൻഡ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും സ്നേഹ സംഗമവും ഫെബ്രുവരി 19 ശനിയാഴ്ച

സന്ദർലാൻഡ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും സ്നേഹ സംഗമവും ഫെബ്രുവരി 19 ശനിയാഴ്ച

മാത്യു ജോസഫ്

സന്ദർലാൻഡ്: സന്ദർലാൻഡ് കത്തോലിക്കാ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും സ്നേഹസംഗമവും ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയിൽ നഷ്ടപ്പെട്ട് പോയ ആത്മീയ സ്നേഹസംഗമത്തിലേക്ക് യേശുവിന്റെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം:
സെന്റ് ജോസഫ്‌സ് ചർച്ച്
സന്ദർലാൻഡ് – SR4 6HX

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more