1 GBP = 104.04
breaking news

പത്തുദിവസം നീണ്ടു നിൽക്കുന്ന ജപമാല സന്ദർലാണ്ടിൽ ഒക്ടോബര് 22 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു

പത്തുദിവസം നീണ്ടു നിൽക്കുന്ന ജപമാല സന്ദർലാണ്ടിൽ ഒക്ടോബര് 22 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു

മാത്യു ജോസഫ്

സണ്ടർലൻഡ് : കത്തോലിക്കാസഭയിൽ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിലെ സന്ദർലാണ്ടിലെ സായംസന്ധ്യകൾ, മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്ത്വത്തിൽ ഒക്ടോബർ ഇരുപത്തി രണ്ടു വെള്ളിയാഴ്ച വൈകുന്നേരം ആറര മുതൽ സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് ജപമാല പ്രാര്ത്ഥനകളാൽ മുഖരിതമാകും . പത്തു ദിവസ്സം നീണ്ടു നിൽക്കുന്ന ജപമാല , ഒക്ടോബർ 31 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ആഘോഷമായ പ്രാർത്ഥനകളോടെ പരിസമാപ്തിയാകും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിലേക്ക് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more