1 GBP = 104.19

വാറ്റ്ഫോർഡിൽ ജനുവരി 7 വൈകീട്ട് 4.30 മുതൽ എല്ലാ ഞായറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സൺ‌ഡേ സ്കൂളും ആരംഭിക്കുന്നു….

വാറ്റ്ഫോർഡിൽ ജനുവരി 7 വൈകീട്ട് 4.30 മുതൽ എല്ലാ ഞായറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സൺ‌ഡേ സ്കൂളും ആരംഭിക്കുന്നു….

ജോൺസൺ ജോർജ്ജ്‌
ഹാർട്ട്ഫോർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫോർഡിൽ ജനുവരി 7 വൈകീട്ട് 4.30 മുതൽ എല്ലാ ഞായറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സൺ‌ഡേ ആരംഭിക്കുന്നു. വാറ്റ്ഫോർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ആണ് പുതിയ ക്രിസ്തീയ പ്രാർത്ഥനാ കൂടിവരവു…

എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 7 മണിക്കു പ്രാർത്ഥനാ കൂടിവരവും ഞായറാഴ്ച്ച വൈകിട്ടു 4.30 മണിമുതൽ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ. 6.30 മണിമുതൽ ആയിരിക്കും കുട്ടികൾക്കായുള്ള സൺ‌ഡേ സ്കൂൾ…. മലയാളികളായവർക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മയിൽ പങ്കെടുക്കാവുന്നതാണ് .

Venue:

Trinity Methodist Church

Whippendell Road

Watford; Hertfordshire

WD18 7NN

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക……

ജോൺസൺ ജോർജ്ജ്‌ 07852304150

ഹൈൻസിൽ ജോർജ് 07985581109

പ്രിൻസ്‌ യോഹന്നാൻ 07404821143

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more