1 GBP = 99.65
breaking news

നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണം; 20 പേർക്ക് പരുക്ക്; 4 പേരുടെ നില ഗുരുതരം

നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണം; 20 പേർക്ക് പരുക്ക്; 4 പേരുടെ നില ഗുരുതരം

നെയ്യാറ്റിൻകരയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് 20 പേർക്ക് പരുക്ക്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിലാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം ഇവിടെ കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more