1 GBP = 104.16

എസ്.ആര്‍.എം യുകെയുടെ ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന്…

എസ്.ആര്‍.എം യുകെയുടെ ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന്…

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള ലണ്ടന്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 25ന് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുനില്‍: 07527432349

ജോബി ജോസഫ്: 07846096512

വിലാസം:

St. peter Church

52 Gores Brook Rd

Dagenham

RM96UR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more