1 GBP = 103.99

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതല്‍ 19 വരെ

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതല്‍ 19 വരെ

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുണൈറ്റഡ് കിംഗ്ഡത്തിന്റെ കുടുംബ നവീകരണ ധ്യാനം ഈ മാസം 16 മുതല്‍ 19 വരെ സൗത്താംപ്റ്റണില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്ന പ്രോഗ്രാം ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണലിന്റേയും നേതൃത്വത്തിലാണ്കുടുംബ നവീകരണ ധ്യാനം നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസഫ് ലോനപ്പന്‍:07886692327

സിബി തോമസ്: 07872315685

വിലാസം:

ST. JOSEPH’S

B Lyndhurst Rd,

Southampton

SO407DU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more