1 GBP = 103.89

അമേരിക്കയിലെ ഇന്ത്യൻ എൻജിനീയറുടെ കൊല: പ്രതി കുറ്റസമ്മതം നടത്തി

അമേരിക്കയിലെ ഇന്ത്യൻ എൻജിനീയറുടെ കൊല: പ്രതി കുറ്റസമ്മതം നടത്തി

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ ക​ൻ​സാ​സി​ൽ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ ശ്രീ​നി​വാ​സ്​ കു​ച്ചി​ബോ​ട്​​ല കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മു​ൻ യു.​എ​സ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ​ആ​ഡം പു​രി​ൻ​ട​ൺ ക​ൻ​സാ​സ്​ കോ​ട​തി മു​മ്പാ​കെ കു​റ്റ​സ​മ്മ​തം ന​ട​ത്തി. നേ​ര​േ​ത്ത ഇ​യാ​ൾ കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു. വാ​ദം കേ​ൾ​ക്ക​ലി​നും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 22നാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

വ​ർ​ഗീ​യ​വി​േ​ദ്വ​ഷം മൂ​ലം ഒാ​സ്​​റ്റി​ൻ​സ്​ ബാ​റി​ൽ​െ​വ​ച്ച്​ പു​രി​ൻ​ട​ൺ നി​ര​ന്ത​ര​മാ​യി ശ്രീ​നി​വാ​സ്​ കു​ച്ച​ി​ബോ​ട്​​ല​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ‘എ​​െൻറ രാ​ജ്യ​ത്തു​നി​ന്ന്​ പു​റ​ത്ത്​ പോ’ ​എ​ന്ന്​ ഉ​റ​ക്കെ ഒ​ച്ച​െ​വ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പി​ന്നീ​ടാ​ണ്​ വെ​ടി​വെ​ച്ച്​​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വം അ​ന്താ​രാ​ഷ്​​ട്ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സ്​ കു​ച്ചി​ബോ​ട്​​ല പി​ന്നീ​ട്​ മ​ര​ണ​പ്പെ​ട്ടു.

കേ​സി​ൽ കോ​ട​തി പ്ര​തി​ക്കെ​തി​​രെ കൊ​ല​പാ​ത​ക​കു​റ്റം ചു​മ​ത്തി. എ​ന്നാ​ൽ, 2017 ന​വം​ബ​റി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക വാ​ദം​കേ​ൾ​ക്ക​ലി​ന്​ ഇ​യാ​ൾ ഹാ​ജ​രാ​യി​രു​ന്നി​ല്ല. കേ​സി​ൽ ​കോ​ട​തി വി​ധി​പ​റ​യാ​നി​രി​െ​ക്ക​യാ​ണ്​ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ന്ന​ത്. കു​റ്റ​സ​മ്മ​ത​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന്​ കു​ച്ചി​ബോ​ട്​​ല​യു​ടെ ഭാ​ര്യ സു​നാ​യ​ന ഡു​മ​ല പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more