1 GBP =
breaking news

മഹാഭാരതം സിനിമ നിർമ്മിക്കാൻ ഏറ്റിരുന്ന വ്യവസായ ഗ്രൂപ്പിനെ ദിലീപ് മുടക്കിയെന്ന് . .

മഹാഭാരതം സിനിമ നിർമ്മിക്കാൻ ഏറ്റിരുന്ന വ്യവസായ ഗ്രൂപ്പിനെ ദിലീപ് മുടക്കിയെന്ന് . .

കൊച്ചി: മഹാഭാരതം സിനിമ നിർമ്മിക്കാമെന്ന് തന്നോട് ഏറ്റിരുന്ന കാർണിവൽ ഗ്രൂപ്പിനെ ദിലീപ് ഇടപെട്ട് മുടക്കിയതായി സംവിധായകൻ ശ്രീകുമാരമേനോൻ.

സ്വന്തം കാര്യങ്ങൾക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന വ്യക്തിയാണ് ദിലീപെന്നും, ദിലീപിന് കുടില ബുദ്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിലാണ് പരാമർശങ്ങൾ.

മഞ്ജു വീണ്ടും സിനിമയിൽ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. അവരുടെ ഇപ്പോഴത്തെ വളർച്ച ദിലീപിന് ഒട്ടും ദഹിക്കുമായിരുന്നില്ല.

ചാക്കോച്ചനെ മഞ്ജുവിന്റെ കൂടെ അഭിനയിക്കുന്നതിൽ നിന്നും ദിലീപ് വിലക്കിയതായും അദ്ദേഹം പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more