1 GBP = 103.82
breaking news

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കൺവൻഷൻ നോട്ടിംഗ്ഹാമിൽ…

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കൺവൻഷൻ നോട്ടിംഗ്ഹാമിൽ…

സണ്ണി അറയ്ക്കൽ
സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കൺവൻഷൻ ഒക്ടോബർ 29 , ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആർഎം ഇന്റർനാഷണൽ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
ജോസ് ആന്റണി : 07872073753
ജോബി ജോസഫ്: 07846096512
വിലാസം:
EMVA Voluntary Academy School , Dallas Street , Mansfield , NG18 5TA, Nottinghamshire

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more