1 GBP = 103.85
breaking news

ര​ക്ത​രൂ​ഷി​ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സോ​ളേ​ദ​ർ റ​ഷ്യ പി​ടി​ച്ചു

ര​ക്ത​രൂ​ഷി​ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ സോ​ളേ​ദ​ർ റ​ഷ്യ പി​ടി​ച്ചു

കി​​യ​​വ്/​​മോ​​സ്കോ: തു​​ട​​ർ​​ച്ച​​യാ​​യ തി​​രി​​ച്ച​​ടി​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ യു​​ക്രെ​​യ്ൻ യു​​ദ്ധ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക നേ​​ട്ടം കൊ​​യ്ത് റ​​ഷ്യ. ഒ​​രു മാ​​സ​​ത്തോ​​ളം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം കി​​ഴ​​ക്ക​​ൻ യു​​ക്രെ​​യ്നി​​ലെ നി​​ർ​​ണാ​​യ​​ക പ​​ട്ട​​ണ​​മാ​​യ സോ​​ളേ​​ദ​​റി​​ന്റെ നി​​യ​​ന്ത്ര​​ണം റ​​ഷ്യ പി​​ടി​​ച്ചെ​​ടു​​ത്തു. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യോ​​ടെ​​യാ​​ണ് ഉ​​പ്പ് ഖ​​ന​​ന​​ത്തി​​ന് പ്ര​​ശ​​സ്ത​​മാ​​യ സോ​​ളേ​​ദ​​ർ സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ന്ന് റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ലെ​​ഫ്. ജ​​ന​​റ​​ൽ ഇ​​ഗോ​​ർ കൊ​​നാ​​ഷെ​​ങ്കോ​​വ് വ്യ​​ക്ത​​മാ​​ക്കി. 2022 സെ​​പ്റ്റം​​ബ​​റി​​ൽ റ​​ഷ്യ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത നാ​​ലു യു​​ക്രെ​​യ്ൻ പ്ര​​വി​​ശ്യ​​ക​​ളി​​ലൊ​​ന്നാ​​യ ഡൊ​​ണെ​​റ്റ്സ്കി​​ന്റെ ഭാ​​ഗ​​മാ​​ണ് സോ​​ളേ​​ദ​​ർ. അ​​തേ​​സ​​മ​​യം, സോ​​ളേ​​ദ​​ർ റ​​ഷ്യ പി​​ടി​​ച്ചെ​​ടു​​ത്ത​​ത് യു​​ക്രെ​​യ്ൻ സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. 

സോ​​ളേ​​ദ​​റി​​ന്റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലൂ​​ടെ ബ​​ക്മൂ​​തി​​ലെ യു​​ക്രെ​​യ്ൻ സൈ​​നി​​ക​​ർ​​ക്ക് ആ​​യു​​ധ​​ങ്ങ​​ളും ഭ​​ക്ഷ​​ണ​​ങ്ങ​​ളും എ​​ത്തി​​ക്കു​​ന്ന വി​​ത​​ര​​ണ ശൃം​​ഖ​​ല ത​​ക​​ർ​​ക്കാ​​ൻ സാ​​ധി​​ക്കു​​​മെ​​ന്ന് റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ബ​​ക്മൂ​​തി​​ലെ യു​​ക്രെ​​യ്ൻ സൈ​​നി​​ക യൂ​​നി​​റ്റു​​ക​​ളെ വ​​ള​​യാ​​നും ഒ​​റ്റ​​പ്പെ​​ടു​​ത്താ​​നും ക​​ഴി​​യും. 

അ​​തേ​​സ​​മ​​യം, യു​​ദ്ധ​​ത്തി​​​ന്റെ ഏ​​റ്റ​​വും പ്ര​​യാ​​സ​​ക​​ര​​മാ​​യ ഘ​​ട്ട​​മാ​​ണി​​തെ​​ന്നും ഞ​​ങ്ങ​​ൾ​​ക്കു​​ത​​ന്നെ​​യാ​​യി​​രി​​ക്കും വി​​ജ​​യ​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ലെ​​ന്നും യു​​​ക്രെ​​യ്ൻ പ്ര​​തി​​രോ​​ധ സ​​ഹ​​മ​​ന്ത്രി ഹ​​ന്ന മാ​​ലി​​യ​​ർ പ​​റ​​ഞ്ഞു. കി​​ഴ​​ക്ക​​ൻ യു​​​ക്രെ​​യ്നി​​ലെ വി​​ജ​​യം ഉ​​റ​​പ്പാ​​ക്കാ​​ൻ റ​​ഷ്യ സൈ​​ന്യ​​ത്തി​​ന്റെ വ​​ലി​​യൊ​​രു ഭാ​​ഗ​​ത്തെ​​യും നി​​യോ​​ഗി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഞ​​ങ്ങ​​ളു​​ടെ ധീ​​ര സൈ​​നി​​ക​​ർ ക​​ടു​​ത്ത പ്ര​​തി​​രോ​​ധം ഉ​​യ​​ർ​​ത്തു​​ന്നു​​​ണ്ട് -അ​​വ​​ർ പ​​റ​​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more