1 GBP = 103.12

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (സീമ) ‘സ്നേഹദീപം’ വീഡിയോ ആൽബം പ്രകാശനം ചെയ്തു

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (സീമ) ‘സ്നേഹദീപം’ വീഡിയോ ആൽബം പ്രകാശനം ചെയ്തു

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ലോകം മുഴുവൻ സുഖം പകരുവാനായി ഒരു നിമിഷം ജഗതീശ്വരനോടു പ്രാർത്ഥിച്ചുകൊണ്ടും, കോവിഡിനെ പ്രതിരോധിച്ച നാഷണൽ ഹെൽത്ത് സർവീസ് മുന്നണി പോരാളികൾക്ക് നന്ദി അറിയിച്ചുകൊണ്ടും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (SEEMA) ഈസ്റ്റിബോണിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ‘സ്നേഹദീപം’ വീഡിയോ ക്ലീപ്‌ റീലീസ് ചെയ്തു. ചടങ്ങിൽ സീമ പ്രസിഡന്റ് സനോജ് ജോസ്, പി. ആർ.ഓ സജി സ്കറിയ, ഡോ. മാത്യൂ, ഡോ. അന്ന, ഷെല്ലി, ഷെൽബി എന്നിവർ സംബന്ധിച്ചു.

ഈ വീഡിയോ ആൽബത്തിൽ പാടിയ ഡേവിഡ്സൺ, ഡോ. മാത്യൂ, ഡോ. അന്ന, റോസമ്മ പ്രകാശ്, മാത്യു പ്രകാശ്, മറിന പ്രകാശ്, ആൻ രാജു, സജീ, സാലു, ഷെല്ലി, ഷെൽബി, സനോജ്, പ്രിൻസി എനിവർക്ക് സീമയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. സജി സ്കറിയ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more