1 GBP = 103.70

കേരളത്തിനൊരു കൈത്താങ്ങ് ബാഡ്മിന്റൺ ടൂര്ണമെന്റിലൂടെ 

കേരളത്തിനൊരു കൈത്താങ്ങ് ബാഡ്മിന്റൺ ടൂര്ണമെന്റിലൂടെ 

മിൽട്ടൺ അലോഷ്യസ്

കേരളം നേരിടുന്ന അതിരൂക്ഷമായ പ്രളയത്തിന് ഒരു കൈ സഹായത്തിനായി uk യിലെ എല്ലാ ബാഡ്മിന്റൺ പ്രേമികളെയുംഡെർബിയിലേക്ക് ക്ഷണിക്കുന്നു  . ഡെർബി ചലൻജേർസ്‌  സ്പോർട്സ്   ക്ലബ്ബിന്റെ  നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ്സംഘടിപ്പിക്കുകയും  അതിൽ നിന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ  നിധിയിലേക്ക്കൊടുക്കാനും ആണ് ‌ഉദ്ദേശിക്കുന്നത് . പല തുള്ളി പെരുവെള്ളം  എന്ന് പറഞ്ഞത് പോലെ നമ്മുടെ ചെറിയ  സഹായങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് ആശ്വാസംപകരട്ടെ. നമ്മുടെ ഒരു ചെറിയ കൈത്താങ്ങു മതിയായിരിക്കും ഒരു ജന്മം രക്ഷപെടാൻ.

സെപ്തംബർ 22 ന്‌ ഡെർബി എറ്റ്വാൾ ലെഷർ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഈ ടൂര്ണമെന്റിലേക്കായി യുകെയിലെ എല്ലാ സ്പോർട്സ്പ്രേമികളെയും ക്ഷണിക്കുകയും ഒരിക്കൽകൂടി എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക – മിൽട്ടൺ അലോഷ്യസ് -07878510536

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more