1 GBP = 103.84
breaking news

സിനായ്ജൂ മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗ്രൂപ്പ് ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ ക്രിസ്റ്റി ഐസക് & ഷീജ ഡിഗൊള്‍ ടീമിന് ഒന്നാം സമ്മാനം …..

സിനായ്ജൂ മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗ്രൂപ്പ് ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ ക്രിസ്റ്റി ഐസക് & ഷീജ ഡിഗൊള്‍ ടീമിന് ഒന്നാം സമ്മാനം …..

സിനായ്ജൂ മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്വിണ്ടനില്‍ വച്ച് നടത്തപ്പെട്ട ഗ്രൂപ്പ് ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇരുപത്തേഴു ടീമുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം ക്രിസ്റ്റി ഐസക് & ഷീജ ഡിഗൊള്‍ (ബാത്), രണ്ടാം സമ്മാനം റോബിന്‍ .പി.രാജന്‍ & ക്രിസ്റ്റി കൃഷ്ണന്‍കുട്ടി (നോര്‍ത്താംപ്ടണ്‍), മൂന്നാം സമ്മാനം എല്‍സി സാജു & പോള്‍സണ്‍ സാമുവല്‍ (ഗ്‌ളാസ്‌ഗോ), നാലാം സമ്മാനം നിഷ വര്‍ഗ്ഗീസ് & ജെസ്സി മാമ്മന്‍ (നോര്‍ത്താംപ്ടണ്‍ ), അഞ്ചാം സമ്മാനം ജിനിഷ മാത്യു & സൂസന്‍ മാത്യു (ലണ്ടന്‍) തുടങ്ങിയ ടീമുകള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. അന്നേ ദിവസം ഡെന്‍സില്‍ വിത്സന്റെയും സ്റ്റീഫന്‍ ബേബിയുടെയും നേതൃത്വത്തില്‍ സിനായ് വോയ്സ് മ്യൂസിക് ടീമിന്റെ ഗാന സന്ധ്യയും, സുവിശേഷ പ്രസംഗവും ഉണ്ടായിരുന്നു യു.കെ.സി.സി.എ പ്രസിഡന്റ് പാസ്റ്റര്‍ ജോ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more