1 GBP = 103.12

അം​ബേ​ദ്​​ക​റു​ടെ 127ാം ജ​ന്മ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ യു.​എ​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി​ഖു​കാ​ർ

അം​ബേ​ദ്​​ക​റു​ടെ 127ാം ജ​ന്മ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ യു.​എ​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി​ഖു​കാ​ർ

ന്യൂ​യോ​ർ​ക്​​: ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ ബാ​ബ സാ​ഹി​ബ്​ അം​ബേ​ദ്​​ക​റു​ടെ 127ാം ജ​ന്മ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ യു.​എ​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സി​ഖു​കാ​ർ.​ യു.​എ​ന്നി​ൽ ഇ​ന്ത്യ​യു​ടെ സു​സ്​​ഥി​ര ദൗ​ത്യ​സം​ഘം ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്​​ഥി​രം പ്ര​തി​നി​ധി​യാ​യ സ​യ്യി​ദ്​​ അ​ക്​​ബ​റു​ദ്ദീ​ൻ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ൾ 15 പേ​ര​ട​ങ്ങു​ന്ന സി​ഖു​കാ​ർ ത​ല​പ്പാ​വി​ൽ ക​റു​ത്ത ബാ​ൻ​ഡ്​​ ധ​രി​ച്ച്​ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ഇ​രു​ന്നു. ‘ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ’, ‘മ​റ​ക്ക​രു​ത് 84​’ എ​ന്നി​ങ്ങ​നെ എ​ഴു​തി​യ ബാ​ന​റു​ക​ളും ബാ​ബ​രി മ​സ്​​ജി​ദ്​, അ​മൃ​ത്​​സ​റി​ലെ സു​വ​ർ​ണ ക്ഷേ​ത്രം എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യി​ലേ​ന്തി​യി​രു​ന്നു.

പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്താ​തെ നി​ശ്ശ​ബ്​​ദ​മാ​യി ആ​ളു​ക​ൾ കാ​ണു​ന്ന വി​ധ​ത്തി​ൽ പോ​സ്​​റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​മൃ​ത്​​സ​ർ യു.​എ​സ്.​എ, യൂ​ത്ത്​ അ​കാ​ലി​ദ​ൾ അ​മൃ​ത്​​സ​ർ യു.​എ​സ്.​എ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more