1 GBP =
breaking news

BREAKING News മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു ; യദിയൂരപ്പ ജയിച്ചു

BREAKING News മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു ; യദിയൂരപ്പ ജയിച്ചു

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ടേശ്വരി മണ്ഡലത്തിൽ തോൽവി ഏറ്റു വാങ്ങി.ഒരു സീറ്റിൽ കൂടി സിദ്ധരാമയ്യ മൽസരിക്കുന്നുണ്ട്. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് സിദ്ധരാമയ്യയുടെ തോൽവി. മികച്ച മുഖ്യമന്ത്രി എന്ന പ്രതീതി ഉണ്ടാക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ സമയം യദിയൂരപ്പ ജയിച്ചു. ദേവഗൗഡ ഇപ്പോഴും ലീഡ് തുടരുകയാണ്

Post Your Comments Here ( Click here for malayalam )

Press Esc to close
show more