1 GBP = 103.12

വാൽസാൽ മലയാളി ജോയി പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി

<strong>വാൽസാൽ മലയാളി ജോയി പുളിക്കലിന്റെ ഭാര്യ സിസിലി നിര്യാതയായി</strong>

ബർമിംഗ്ഹാമിനടുത്തു വാൽസാളിൽ താമസിക്കുന്ന ukkca ജോയിന്റ്‌ സെക്രട്ടറി ജോയി പുളിക്കലിന്റെ ഭാര്യ സിസിലി ജോയി നിര്യാതയായി

ഏറെ നാളായി ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന സിസിലി ഇന്നലെ രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്‌ .
ബെർമിംഗ്ഹാമിലെ പ്രമൂഖ സാമൂഹ്യ പ്രവർത്തകനായ ജിജി വരിക്കാശ്ശേരിയുടെ സഹോദരിയാണ് പരേത . മക്കൾ ജോയ്സി ,ജ്യോതിസ്‌.

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

സിസിലി ജോയിയുടെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, നാഷണൽ എക്സിക്യു്ട്ടറിവ്‌ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more