1 GBP = 100.75

കെന്റ് ഹിന്ദുസമാജം മഹാശിവരാത്രി ആഘോഷിക്കുന്നു….

കെന്റ് ഹിന്ദുസമാജം മഹാശിവരാത്രി ആഘോഷിക്കുന്നു….

കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷവും ഭജനയും കുടുംബസംഗമവും മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 24 – )0 തീയതി വെള്ളിയാഴ്ച നടത്തുന്നു. അന്നേ ദിനം മെഡ്വേ ഹിന്ദു മന്ദിര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതലും ഭക്തര്‍ക്കായി തുറന്നു വയ്ക്കുന്നതാണ്. മഹാശിവരാത്രി ഭജന കൃത്യം എട്ടു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir,

361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more