1 GBP =
breaking news

ഈസ്റ്റ് ഹാമിൽ താമസിക്കുന്ന റാന്നി സ്വദേശി സജിയുടെ ഭാര്യ ഷൈനി സജി നിര്യാതയായി…

ഈസ്റ്റ്  ഹാമിൽ താമസിക്കുന്ന റാന്നി സ്വദേശി സജിയുടെ ഭാര്യ ഷൈനി സജി നിര്യാതയായി…

ലണ്ടൻ:- ഈസ്റ്റ് ഹാമിൽ താമസിക്കുന്ന റാന്നി കുന്നുംപുറത്ത് സജിയുടെ (കെ ഒ എബ്രഹാം )  ഭാര്യ ഷൈനി സജി (45) ഇന്ന് വെളുപ്പിന് കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സ്റ്റാലിൻ, ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്റ്റീവ്. കുറച്ച് നാളായി ക്യാൻസറിന്  ചികിത്സയിലായിരുന്നു.

പിന്നീട് മ്യതദേഹം ഈസ്റ്റ് ഹാമിൽ പൊതുദർശനത്തിന് വയ്ക്കും.പരേതയുടെ ആഗ്രഹപ്രകാരം നാട്ടിൽ സംസ്കരിക്കുന്നതാണ്.  പരേത അഞ്ചാനീ പള്ളിക്കൽ കുടുംബാംഗമാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more