1 GBP = 102.92
breaking news

ശിൽപയ്ക്കും ഡോ.രാഹുലിനും വിവാഹദിനത്തിൽ യുകെയിൽ നിന്നും ആശംസകൾ..

ശിൽപയ്ക്കും ഡോ.രാഹുലിനും വിവാഹദിനത്തിൽ യുകെയിൽ നിന്നും ആശംസകൾ..
മാഞ്ചസ്റ്റർ:- ഇന്ന്  ചൊവ്വാഴ്ച (20/8/19) രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കോട്ടയം കുടമാളൂർ സ്വയംവരം ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരാകുന്ന മാഞ്ചസ്റ്റർ നിവാസിയും യുക്മ സ്ഥാപക നേതാക്കളിലൊരാളും  നോർത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റും, കോട്ടയം ആർപ്പൂക്കര കുളത്തുംങ്കൽ പാമ്പാടി നിവാസിൽ കെ. ഡി. ഷാജിമോന്റേയും മേഘല ഷാജിയുടെയും മകൾ ശിൽപയ്ക്കും കോഴിക്കോട് താമരശ്ശേരി സൗപർണ്ണികയിൽ കെ.കെ. രാജീവിന്റേയും സുഷമ രാജീവിന്റേയും മകൻ ഡോ.രാഹുലിനും യുക്മ നാഷണൽ, നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റികളുടെയും യുകെയിലെ മറ്റ് സുഹൃത്തുക്കളുടെയും സ്നേഹവും സന്തോഷവും  നിറഞ്ഞ
വിവാഹമംഗളാശംസകൾ നേർന്നുകൊള്ളുന്നു.
നവവധൂവരൻമാർക്ക് എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാകുവാൻ യുക്മ ന്യൂസ് ടീമംഗങ്ങളുടെയും ആശംസകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more