1 GBP = 103.54
breaking news

ഷെഫീൽഡിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ്‌ വിജിൽ ഇന്ന്…

ഷെഫീൽഡിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ്‌ വിജിൽ ഇന്ന്…
ബാബു ജോസഫ്
വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ റവ .ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ആദ്യ വെള്ളി നൈറ്റ് വിജിൽ ഇന്ന് ഷെഫീൽഡിൽ നടക്കും .സെന്റ് പാട്രിക് പള്ളിയിൽ  6 pm – 7 pm കുമ്പസാരം , 6.30 – ജപമാല , 7 ന് ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം , 8 – 8.30 പ്രയ്‌സ് ആൻഡ് വർഷിപ്‌  തുടർന്ന്‌ മലയാളം വി.കുർബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .രാത്രി  9.30 നോടുകൂടി തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ് .

ശുശ്രൂഷകളിലേക്ക് ചാപ്ലയിൻ റവ. ഫാ. മാത്യു മുളയോലിൽ എല്ലാവരെയും ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം:-
St. Patric Church

851, Barnsley Road,

S5 OQF
Sheffield.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more