1 GBP = 103.12

സിസ്റ്റർ ആൻ മരിയ S.H. ചെയർപേഴ്‌സൺ

സിസ്റ്റർ ആൻ മരിയ S.H. ചെയർപേഴ്‌സൺ

ഫാ ടോമി അടാട്ട്, പി ആർ ഓ


പ്രസ്റ്റൺ :  ഗ്രേറ്റ് ബ്രിട്ടൺ സീറോ -മലബാർ രൂപതയുടെനവ സുവിശേഷ വത്കരണ കമ്മീഷൻ്റെചെയർപേഴ്‌സണായും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർആയും പ്രശസ്ത വചന പ്രഘോഷക റവ  സിസ്റ്റർ ആൻമരിയ S.H. നെ രൂപതാധ്യക്ഷൻ മാർ ജോസഫ്സ്രാമ്പിക്കൽ നിയമിച്ചു. കെമിസ്ട്രിയിൽ ബിരുദവുംഫാർമസിയിൽ ബിരുദവും ബിരുദാനന്തര ബിരുദവുംകരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയസഭയുടെ പാലാ പ്രൊവിൻസ് അംഗവുമായ സിസ്റ്റർഫാർമസിയിൽ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴനിർമല കോളേജ് ഓഫ് ഫാർമസിയിൽ അസിസ്റ്റന്റ്പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റർആൻ മരിയായുടെ വചന പ്രഘോഷണ ങ്ങളുംശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more