1 GBP = 104.16

സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ മറ്റന്നാള്‍ സൗത്താംപ്ടണില്‍ ….

സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ മറ്റന്നാള്‍ സൗത്താംപ്ടണില്‍ ….

സണ്ണി അറക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ മറ്റന്നാള്‍ വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റി വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ്: 07886 234120

ടൈറ്റസ് : 07551 929283

വിലാസം:

ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more