1 GBP = 103.61
breaking news

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ” അവധിക്കാല ഓൺലൈൻ ധ്യാനം ആഗസ്റ്റ് 24 മുതൽ 26 വരെ.രെജിസ്ട്രേഷൻ തുടരുന്നു.

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ” അവധിക്കാല ഓൺലൈൻ ധ്യാനം ആഗസ്റ്റ് 24 മുതൽ 26 വരെ.രെജിസ്ട്രേഷൻ തുടരുന്നു.

ബാബു ജോസഫ്

കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം “സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ” ഓഗസ്റ്റ് 24 മുതൽ 26 വരെ ഓൺലൈനിൽ സൂം ആപ്പ് വഴി നടക്കും.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ്.

ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും. കൂടുതൽ വിവരങ്ങൾക്ക് ; തോമസ് 07877508926.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more