1 GBP = 100.96

മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല; സുപ്രീം കോടതി

മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല; സുപ്രീം കോടതി

മതം, ജാതി, വംശം എന്നിവയുടെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വോട്ട് അഭ്യര്‍ത്ഥിക്കരുതെന്ന് സുപ്രീം കോടതി വിധി.

തെരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്. സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ല. തെരഞ്ഞെടുപ്പില്‍ മതത്തിന് ഇടമില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണമെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെ!ഞ്ച് വിധിച്ചു.

തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more