1 GBP =
breaking news

എ​സ്.​ബി.​ടി ​െച​ക്ക്​ ബു​ക്ക്​ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും

എ​സ്.​ബി.​ടി ​െച​ക്ക്​ ബു​ക്ക്​ കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും

തൃ​ശൂ​ർ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ട്രാ​വ​ൻ​കൂ​ർ (എ​സ്.​ബി.​ടി) ഉ​ൾ​പ്പെ​ടെ എ​സ്.​ബി.​െ​എ​യി​ൽ ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളു​ടെ പ​ഴ​​യ ചെ​ക്ക്​ ബു​ക്കി​​െൻറ കാ​ലാ​വ​ധി ഞാ​യ​റാ​​ഴ്​​ച അ​വ​സാ​നി​ക്കും. നേ​ര​ത്തെ സെ​പ്​​റ്റം​ബ​ർ 30ന്​ ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സ​മ​യം നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​സ്.​ബി.​ടി​ക്കു പു​റ​മെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ പ​ട്യാ​ല, മൈ​സൂ​ർ, ബി​ക്കാ​നി​ർ ആ​ൻ​ഡ്​​ ജ​യ്പു​ർ, ​ൈഹ​ദ​രാ​ബാ​ദ്​ എ​ന്നീ അ​സോ​സി​യേ​റ്റ്​ ബാ​ങ്കു​ക​ളും ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്കു​മാ​ണ്​ ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​ന്​ എ​സ്.​ബി.​െ​എ​യി​ൽ ല​യി​പ്പി​ച്ച​ത്. പു​തി​യ ​െഎ.​എ​ഫ്.​എ​സ്​ കോ​ഡ്​ സ​ഹി​ത​മു​ള്ള ചെ​ക്ക് ​ബു​ക്കാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, പ​ഴ​യ ​െഎ.​എ​ഫ്.​എ​സ്​ കോ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇ​ട​പാ​ട്​ അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മാ​വി​ല്ലെ​ന്ന്​ എ​സ്.​ബി.​െ​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ​പു​തി​യ ചെ​ക്ക്​ ലീ​ഫ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ട്​ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more