1 GBP = 103.16

ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്​: രഹസ്യമൊഴി ഇന്ന്​ രേഖപ്പെടുത്തും

ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്​: രഹസ്യമൊഴി ഇന്ന്​ രേഖപ്പെടുത്തും

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എ.​െ​എ.​സി.​സി ജ​ന.​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി എ​ന്നി​വ​ർ പീ​ഡി​പ്പി​െ​ച്ച​ന്ന കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി വെ​ള്ളി​യാ​ഴ്​​ച വ​നി​ത മ​ജി​സ്‌​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന്​ ദീ​പാ മോ​ഹ​നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നടപടി. ഉ​മ്മ​ൻ ചാ​ണ്ടി 2012ൽ ​ക്ലി​ഫ്ഹൗ​സി​ൽ​െ​വ​ച്ചും കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി മ​ന്ത്രി​യാ​യി​രു​ന്ന അ​നി​ൽ കു​മാ​റി​​െൻറ  ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​െ​വ​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ്.

പ്ര​തി​ക​ൾ സാ​മാ​ജി​ക​രാ​യ​തി​നാ​ൽ കേ​സ് രേ​ഖ​ക​ൾ എ​റ​ണാ​കു​ളം പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​ക്ക് കൈ​മാ​റും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more