1 GBP = 104.24

ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും, ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും, ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരളം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ ബി.ജെ.പി പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വി.മുരളീധരൻ അടക്കമുള്ള നേതാക്കളാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്നത്. പാർട്ടി തലത്തിൽ നിശ്ചയിച്ച പരിപാടിയാണെങ്കിലും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ട സ്ഥിതിക്ക് കൂടിക്കാഴ്‌ചയ്‌ക്ക് ഏറെ രാഷ്ട്രീയ മാനങ്ങൾ കൈവന്നു. രാഷ്ട്രപതിയുമായി സംഘം ഏതൊക്കെ വിഷയത്തിലാണ് ചർച്ചകൾ നടത്തുകയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more