1 GBP = 104.24

റവ. ഫാ. ജോര്‍ജ് കരിന്തോലില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം ഫെബ്രുവരി 26ന് വിഥിന്‍ഷോയില്‍…

റവ. ഫാ. ജോര്‍ജ് കരിന്തോലില്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം ഫെബ്രുവരി 26ന് വിഥിന്‍ഷോയില്‍…

സുപ്രസിദ്ധ വാഗ്മിയും ധ്യാന ഗുരുവും കാലടിയിലെ എമ്മാവുസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ റവ. ഫാ. ജോര്‍ജ് കരിന്തോലില്‍ നയിക്കുന്ന, നോമ്പിനാരംഭമായുള്ള വിഭൂതിയുടെ തിരുക്കര്‍മ്മങ്ങളും വി. കുര്‍ബ്ബാനയും ഫെബ്രുവരി 26 വൈകുന്നേരം 5 മണിക്ക് വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചില്‍ ആരംഭിക്കും.

ധ്യാനത്തിലും വിശുദ്ധ കര്‍മ്മങ്ങളിലും പങ്കെടുത്തു പാപമോചിതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഷ്രൂസ്ബറി ചാപ്ലിന്‍ റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.

വിലാസം:

St. Antony ‘s Church

Dunkery Road

Wythenshawe

M220WR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more