1 GBP = 103.13
breaking news

യുകെ മലയാളിയുടെ മാതാവ് ത്രേസ്യാമ്മ പൈലി (86) നിര്യാതയായി…

യുകെ മലയാളിയുടെ മാതാവ് ത്രേസ്യാമ്മ പൈലി (86) നിര്യാതയായി…

യു കെ മലയാളി ചെസ്റ്ററിലെ റീനാ പൈലിയുടെ മാതാവ് തേക്കാനത്ത് പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ പൈലി (86) നിര്യാതയായി.  ദീർഘകാലമായി സുഖമില്ലാതിരിക്കുകയായിരുന്നു. സംസ്കാരം പഴങ്ങനാട് സെൻ്റ്. അഗസ്റ്റിൻ ദേവാലയത്തിൽ നടത്തി. മക്കൾ വർഗീസ്, മേരി, റീന, ഷീല. മരുമക്കൾ എൽസി, ജോസഫ് പഴങ്ങനാട്, സിബി വാഴക്കുളം, ജോയ് മോൻ അയർക്കുന്നം.

റീനാ പൈലിയുടെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സീമാ ചെസ്റ്റർ അസോസിയേഷൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാമാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more