1 GBP = 98.28
breaking news

ലിവർപൂൾ മലയാളി നാട്ടിൽ മരണമടഞ്ഞു…

ലിവർപൂൾ മലയാളി നാട്ടിൽ മരണമടഞ്ഞു…

ലിവർപൂൾ: ലിവർപൂൾ ഫസാക്കർലിയിൽ താമസിക്കുന്ന വിൻസെന്റിന്റെ ഭാര്യ റാണി വിൻസന്റ് ഇന്ന് വെളുപ്പിന് നാട്ടിൽ വച്ച് മരണപ്പെട്ടു. ഒരു വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്ന റാണി രണ്ട് മാസം മുൻപാണ് വിദഗ്ധ ചികിത്സക്കായി വിൻസെന്റിനൊപ്പം നാട്ടിലേക്ക് പോയത് . ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more