1 GBP = 99.43
breaking news

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 20,21,22 തീയതികളില്‍

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 20,21,22 തീയതികളില്‍

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം ജനുവരി 20,21,22 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തുന്നു. താമസസൗകര്യങ്ങളും ഭക്ഷണ ക്രമീകരണങ്ങളും പാര്‍ക്കിങ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. കുമ്പസാരിക്കുന്നതിനും കൗണ്‍സലിങ്ങിനുമുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാന്‍ നിങ്ങളെവരെയും ക്ഷണിക്കുന്നു.

വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചരക്ക് സമാപിക്കും.

വിലാസം:

DIVINE RETREAT CENTRE

ST. AUGUSTINES ABBEY

ST. AUGUSTINES ROAD

RAMSGATE

KENT

CT119PA

വാര്‍ത്ത: ജോണ്‍സന്‍ ഊരാംവേലില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more