1 GBP = 104.21
breaking news

രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക ലൈവ് പരിപാടികൾക്ക് ആശംസകളുമായി കലാ-സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്നു…

രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക ലൈവ് പരിപാടികൾക്ക് ആശംസകളുമായി കലാ-സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്നു…

.

അമേരിക്കയിൽനിന്ന് FOKANA പ്രസിഡൻറ് ശ്രീ മാധവൻ ബി നായർ സേവനം യുകെയുടെ ശ്രീ ബിജു പെരിങ്ങത്ത്റ, യുക്മ സാംസ്കാരികവേദി രക്ഷാധികാരി, കേരള ഗവൺമെൻറിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി, യുകെയിലെ കലാ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ സി. എ. ജോസഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുവാനായി എത്തുന്നു.
6.30PM UK, 11.00 PM IND, 1.30 PM ET.ചുവടെയുള്ള ലിങ്കിൽ ഫേസ്ബുക്ക് തത്സമയം ലഭ്യമാണ്.
https://www.facebook.com/Ramayana-Masam-2020-101713708292854/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more