1 GBP = 103.33

***രാമായണമാസം തത്സമയം ***

***രാമായണമാസം തത്സമയം ***

പതിമൂന്നാം ദിവസം അദ്ധ്യാത്മ രാമായണം കർക്കിടകം ഒന്നു മുതൽ രാമായണ മാസം 2020 ഫേസ്ബുക്ക് പേജിലൂടെ ദിവസവും വൈകുന്നേരം 7 30ന് സമയം പാരായണം ചെയ്യുന്നു

രാമായണ മാസം ദിവസം 13
ഇന്നത്തെ പാരായണം ചങ്ങനാശേരി സ്വദേശി ലണ്ടനിൽ സ്ഥിരതാമസമാക്കിയ ട്ടുള്ള ഉണ്ണിപ്പിള്ള  കോയിക്കൽ ,ശ്രീമതി രാധാ ലക്ഷ്മി മേനോൻ കൊടുങ്ങല്ലൂർ ലണ്ടൻ കൂടാതെ  ലണ്ടനിൽനിന്നുള്ള navami നായരും പങ്കെടുക്കുന്ന.
7.30PM UK, 12.00 PM IND, 2.30 PM ET.
ചുവടെയുള്ള ലിങ്കിൽ ഫേസ്ബുക്ക് തത്സമയം ലഭ്യമാണ്.

https://www.facebook.com/Ramayana-Masam-2020-101713708292854/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more