1 GBP = 103.81

രാഹുൽ അധ്യക്ഷ സ്​ഥാനത്തേക്ക്​: കോൺഗ്രസ്​ പ്രവർത്തകസമിതി നാളെ

രാഹുൽ അധ്യക്ഷ  സ്​ഥാനത്തേക്ക്​: കോൺഗ്രസ്​ പ്രവർത്തകസമിതി നാളെ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ ഒൗ​പ​ചാ​രി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​​​​െൻറ സ​മ​യം തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​സ​മി​തി തി​ങ്ക​ളാ​ഴ്​​ച ചേ​രും. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10-ജ​ൻ​പ​ഥി​ൽ രാ​വി​ലെ 10.30നാ​ണ്​ സു​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം. രാ​ഹു​ലി​ന്​ എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, സം​ഘ​ട​ന​പ​ര​മാ​യ അം​ഗീ​കാ​ര​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സോ​ണി​യ ഗാ​ന്ധി നി​​ർ​ദേ​ശി​ച്ച​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ യോ​ഗം.

ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം രാ​ഹു​ലി​നെ ഒൗ​പ​ചാ​രി​ക​മാ​യി പാ​ർ​ട്ടി​യു​ടെ അ​മ​ര​ത്ത്​ എ​ത്തി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്. ഡി​സം​ബ​റി​ൽ എ.​െ​എ.​സി.​സി സ​മ്മേ​ള​ന​മാ​ണ്​ രാ​ഹു​ലി​നെ പ്ര​സി​ഡ​ൻ​റാ​യി വാ​ഴി​ക്കു​ന്ന പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത്​ രാ​ഹു​ൽ ആ​യി​രി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more