1 GBP = 103.12

എലിസബത്ത് രാജ്ഞിയുടെ കൂറ്റൻ ചുമർചിത്രമൊരുക്കി ഇന്ത്യൻ കലാകാരന്മാർ

എലിസബത്ത് രാജ്ഞിയുടെ കൂറ്റൻ ചുമർചിത്രമൊരുക്കി ഇന്ത്യൻ കലാകാരന്മാർ

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയായി കൂറ്റൻ ചുമർ ചിത്രം നിർമിക്കുകയാണ് ലണ്ടനിലെ ഇന്ത്യൻ വംശജരാ‍യ കലാകാരന്മാർ. ഗുജറാത്തിൽ നിന്നുള്ള ജിഗ്നേഷും യാഷ് പട്ടേലുമാണ് ചുമർ ചിത്രം നടത്തുന്നത്. ബ്രിട്ടനിലെ ഇന്ത്യൻ പ്രവാസികളുടെ സംഘടനയായ ഐ.ഡി.യു.കെയുടെ സഹായത്തോടെയാണ് പെയിന്‍റിങ്. ഹൗൺസ്‌ലോ ഈസ്റ്റിലെ കിങ്സ്‌ലി റോഡ് ഏരിയയിലെ രണ്ടു കെട്ടിടത്തിലാണ് ചുവർചിത്രം ഒരുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more