1 GBP = 103.14

നൂറുകോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാളചിത്രമായി പുലിമുരുകന്‍ മാറട്ടെ

നൂറുകോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാളചിത്രമായി പുലിമുരുകന്‍ മാറട്ടെ

നടന്‍ മോഹന്‍ ലാലിനേയും പുലിമുരുകന്‍ എന്ന ചിത്രത്തേയും പ്രശംസകൊണ്ട് മൂടി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്. അന്‍പത്തി ആറാമത്തെ വയസ്സില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാര്‍ക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹര്‍ഷോന്മാദത്തിന്റെ, ജനകീയമായ കാര്‍ണിവല്‍ സ്‌പെയ്‌സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക് ഓര്‍മ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വര്‍ഷത്തില്‍ ഇത്രയേറെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹന്‍ലാലിനൊപ്പം, മോഹന്‍ലാല്‍ മാത്രം എന്നാണ് ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more