1 GBP =
breaking news

മലയാളികൾക്ക് ഇത് അഭിമാന നിമിഷം! ഓസ്കാർ നോമിനേഷൻ പട്ടികയിൽ പുലിമുരുകനും!

മലയാളികൾക്ക് ഇത് അഭിമാന നിമിഷം! ഓസ്കാർ നോമിനേഷൻ പട്ടികയിൽ പുലിമുരുകനും!

മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വൈശാഖ് ചിത്രമാണ് പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഉദയ് കൃഷ്ണയും സംഗീതം ഗോപി സുന്ദറും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, പുലിമുരുകനിലെ രണ്ട് ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഒടം പിടിച്ചിരിക്കുകയാണ്. ഗോപി സുന്ദർ രചിച്ച ‘കാടണിയും കാൽച്ചിലമ്പേ..’ എന്നു തുടങ്ങുന്ന ഗാനവും ‘മാനത്തേ മാരിക്കുറുമ്പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം ഇടിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്. അത്ഭുതവും സന്തോഷവും ഉണ്ടെന്ന് സംവിധായകൻ പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more