1 GBP = 103.12

പ്രെ​സ്റ്റ​ൺ ന​ഗ​ര​ത്തി​​ന്റെ പു​തി​യ മേ​യ​റാ​യി ഇന്ത്യൻ വംശജൻ

പ്രെ​സ്റ്റ​ൺ ന​ഗ​ര​ത്തി​​ന്റെ പു​തി​യ മേ​യ​റാ​യി ഇന്ത്യൻ വംശജൻ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യാ​ക്കൂ​ബ് പ​ട്ടേ​ൽ വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ല​ങ്കാ​ഷെ​യ​ർ കൗ​ണ്ടി​യി​ലു​ള്ള പ്രെ​സ്റ്റ​ൺ ന​ഗ​ര​ത്തി​​ന്റെ പു​തി​യ മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു. ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ച് ജി​ല്ല​യി​ൽ ജ​നി​ച്ച പ​ട്ടേ​ൽ, 1976ൽ ​ബ​റോ​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് യു.​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

1995ൽ ​ന​ഗ​ര​ത്തി​ലെ അ​വെ​ൻ​ഹാം വാ​ർ​ഡി​ലേ​ക്കു​ള്ള ലേ​ബ​ർ പാ​ർ​ട്ടി കൗ​ൺ​സി​ല​റാ​യി അ​ദ്ദേ​ഹം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്രെ​സ്റ്റ​ൺ സി​റ്റി കൗ​ൺ​സി​ലി​ന്റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്‍ലിം കൗ​ൺ​സി​ല​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പ്രെ​സ്റ്റ​ൺ ജ​മി​യ മ​സ്ജി​ദി​ന്റെ​യും പ്രെ​സ്റ്റ​ൺ മു​സ്‍ലിം ബ​റി​യ​ൽ സൊ​സൈ​റ്റി​യു​ടെ​യും കോ​ഓ​പ്‌​റ്റ​ഡ് അം​ഗ​മാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more