1 GBP = 103.96

നോട്ടിങ്ഹാമില്‍ മലയാളി നഴ്‌സ് മരിച്ചു; വിടപറഞ്ഞത് പ്രസന്ന വിജയൻ

നോട്ടിങ്ഹാമില്‍ മലയാളി നഴ്‌സ് മരിച്ചു; വിടപറഞ്ഞത് പ്രസന്ന വിജയൻ

നോട്ടിങ്ഹാമില്‍ മലയാളി നഴ്‌സ് മരിച്ചു. അസുഖ ബാധിതയായി ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.ശ്വാസ കോശ അസുഖം ഉണ്ടായിരുന്നു.കോവിഡ് ബാധിച്ചതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നിരുന്നു. ഏറെ കാലമായി നോട്ടിങ്ഹാമില്‍ താമസിക്കുന്ന കുടുംബം ഏവര്‍ക്കും പരിചിതരാണ്. ഇടയറന്മുള സ്വദേശി വിജയന്റെ സഹധാർമിണിയാണ് പ്രസന്ന വിജയൻ.

രണ്ടു മക്കളാണ് പ്രസന്നയ്ക്കും വിജയനുമുള്ളത്. മകന്‍ ആസ്വിനും മകള്‍ ദീപ്തിയും.മരുമക്കള്‍ വാണി, അനീഷ്.

പ്രസന്ന വിജയൻറെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, നാഷണൽ കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more