1 GBP =
breaking news

ലൈം​ഗി​കാ​തി​ക്ര​മം: പ്ര​സ്​​താ​വ​ന​യി​ൽ ക്ഷ​മ ​ചോ​ദി​ച്ച്​​ പോ​പ്​

ലൈം​ഗി​കാ​തി​ക്ര​മം: പ്ര​സ്​​താ​വ​ന​യി​ൽ ക്ഷ​മ ​ചോ​ദി​ച്ച്​​ പോ​പ്​

വ​ത്തി​ക്കാ​ൻ: ലൈം​ഗി​കാ​തി​ക്ര​മം മ​റ​ച്ചു​പി​ടി​ച്ച ബി​ഷ​പ്പി​െ​ന ന്യാ​യീ​ക​രി​ച്ച്​ ചി​ലി​യി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ക്ഷ​മ​ചോ​ദി​ച്ച്​ പോ​പ്​ ഫ്രാ​ൻ​സി​സ്. ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ത്തി​യ പ്ര​സ്​​താ​വ​ന പ​ല​രെ​യും വേ​ദ​നി​പ്പി​ച്ച​താ​യി തി​രി​ച്ച​റി​യു​ന്ന​താ​യി വ്യ​ക്​​ത​മാ​ക്കി​യ പോ​പ്, ചി​ലി​യി​ലെ ബി​ഷ​പ്​ ജു​വാ​ൻ ബാ​റോ​സ്​ നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​താ​യി ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച ചി​ലി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ പോ​പ്​ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ബി​ഷ​പ്​ ബാ​റോ​സി​നെ​തി​രെ തെ​ളി​വു കൊ​ണ്ടു​വ​ന്നാ​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​സ്​​താ​വ​ന.

ഇ​തി​നെ തു​ട​ർ​ന്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ ഇ​ര​ക​ളി​ൽ ചി​ല​ർ പോ​പ്പി​​െൻറ പ്ര​സ്​​താ​വ​ന അ​സ്വീ​കാ​ര്യ​വും കു​റ്റ​ക​ര​വു​മാ​ണെ​ന്ന്​ പ്ര​തി​ക​രി​ച്ചി​രു​ന്നു. ‘തെ​ളി​വ്​’ എ​ന്ന വാ​ക്ക്​ ഉ​പ​യോ​ഗി​ച്ച​ത്​ തെ​റ്റാ​ണെ​ന്നും അ​ത്​ ഇ​ര​ക​ളു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണെ​ന്നു​മാ​ണ്​ മാ​പ്പു പ​റ​ഞ്ഞ്​ പോ​പ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ആ​ൺ​കു​ട്ടി​ക​ളെ ഒ​രു പു​രോ​ഹി​ത​ൻ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം​ചെ​യ്​​ത സം​ഭ​വ​മാ​ണ്​ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​ന്​ സാ​ക്ഷി​യാ​ണ്​ ബി​ഷ​പ്പെ​ന്നാ​ണ്​ ഇ​ര​ക​ളു​ടെ ആ​രോ​പ​ണം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more